Shame on you Basanth

pavam janam

/ #45 Re: നപുംസക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇരയാണ് ബസന്ത്.

2013-02-11 10:12

#33: rethinker - നപുംസക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇരയാണ് ബസന്ത്.

കോടതിപോലും ഇങ്ങനെയാകുമ്പോള്‍ സമൂഹം ശുദ്ദീകരിക്കപ്പെടാന്‍ മാധ്യമങ്ങലെങ്കിലും വേണ്ടേ ? 
തങ്ങള്‍ക്കാണ് ഇങ്ങനെ ഒരു അനുഭവം വന്നതെങ്കില്‍ ??
ഇനിയും മനസാക്ഷി മരവിച്ചിട്ടില്ലാത്ത .... മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ ....